പുളിക്കൽ: പുളിക്കൽ മദീനത്തുൽ ഉലും അറബിക്കോളേജിൽ 2024-25, അധ്യയന വർഷത്തേക്ക് അറബിക്, ഇംഗ്ലീഷ്, എക്കണോമിക്സ്, ഇസ്ലാമിക് ഫിനാൻസ്, പ്രിലിമിനറി അറബിക് വിഷയങ്ങളിൽ ഗസ്റ്റ് ലെക്ചർമാരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ, ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ 10/05/2024 ന് മുമ്പായി കോളേജ് വെബ് സൈറ്റിൽ (www.muacollege.ac.in) അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 9744308505, 9947326735